You Searched For "കോടതി വാദം"

സെലക്ഷന്‍ സ്‌ക്രീനിങ്ങിന്റെ മറവില്‍ രാത്രി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമം; മാനസികമായി തളര്‍ന്ന അതിജീവിത; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് മാക്‌സിമം വാദിക്കുന്ന കാഴ്ച്ച; കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നും പോലീസ് കണ്ടെത്തല്‍; കുഞ്ഞുമുഹമ്മദിന് കുരുക്ക് മുറുകുമോ?
ജാമ്യം കിട്ടാന്‍ മാപ്പ് പറഞ്ഞു; എന്നിട്ടും നടന്നില്ല! അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ; ചെയ്തത് തെറ്റായിപ്പോയി, വീഡിയോ പിന്‍വലിക്കാം എന്ന അപേക്ഷ കോടതി തള്ളി; അതിജീവിതകളെ മോശമായി ചിത്രീകരിക്കുന്നത് ഇതാദ്യമല്ലെന്നും പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍; രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
എഫ്.ഐ.ആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി; പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാന്‍ തയ്യാര്‍; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ നിലപാട് മയപ്പെടുത്തി രാഹുല്‍ ഈശ്വര്‍; രാഹുല്‍ അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന് നിലപാട് കടുപ്പിച്ച് പൊലീസും